ഭക്ഷണം നല്ലതാണ്
Definition in English: used when the meal prepared or being eaten is tasty and healthy
Definition in Malayalam : ഉണ്ടാക്കുന്നതോ കഴിക്കുന്നതോ ആയ ഭക്ഷണം സ്വാദുളളതും ആരോഗ്യകരമായതുമാണെന്ന് പറയാൻ ഉപയോഗിക്കുന്നത്.
Example: I licked my fingers eating cheese dosa and told my friend in Malayalam ‘Bhakshanam nallathaanu’