നിന്റെ കാര്യത്തിൽ ശ്രദ്ധപുലർത്തുക
Definition in English: used when you care for someone and want them to look after themselves
Definition in Malayalam : നമുക്ക് താത്‌പര്യമുളള ഒരാളോട് സ്വന്തം കാര്യത്തിൽ ശ്രദ്ധ പുലർത്തുവാൻ ആഗ്രഹിക്കുമ്പോൾ പറയുന്നത്.
Example: While leaving I hugged my grandmother and told her in Malayalam ‘ Ninte kaaryaTil shraDHa pularthanam’